സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറഅംഗങ്ങൾ
💐💐💐💐💐💐💐💐💐
update 3/07/2023
സമസ്ത കേന്ദ്ര മുശാവറ മെമ്പർമാർ:
1.സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
2. പ്രൊ.k.ആലിക്കുട്ടി മുസ്‌ലിയാർ
3.pp ഉമർ മുസ്ലിയാർ
കൊയ്യോട്
4.കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ
5.MT അബ്ദുല്ല മുസ്‌ലിയാർ
6. ബഹാഉദ്ധീൻ നദ്‌വി ഫൈസി കൂരിയാട്
7.KT ഹംസ മുസ്‌ലിയാർ വയനാട്
8.നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ
9.കെപിസി തങ്ങൾ വല്ലപ്പുഴ
10.വാക്കോട് മൊയ്തീൻ കുട്ടി ഫൈസി
11.മുത്തുക്കോയ തങ്ങൾ അമിനി ദ്വീപ്
12.അബ്ദുൽ ഖാദർ മുസ്‌ലിയാർ
13.മൂസക്കുട്ടി ഹസ്രത്ത്
14.മൂസക്കോയ മുസ്‌ലിയാർ
15.മാഹീൻ മുസ്‌ലിയാർ തൊട്ടി
16.അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ
17.മാണിയൂർ അഹമ്മദ് മുസ്‌ലിയാർ
18.AV അബ്ദുറഹ്മാൻ മുസ്‌ലിയാർ
19.ആദ്രശേരി ഹംസ ക്കുട്ടി മുസ്‌ലിയാർ
20.എംപി മുസ്തഫൽ ഫൈസി
21.ഇ എസ് ഹസൻ ഫൈസി
22.UM അബ്ദുറഹ്മാൻ മുസ്‌ലിയാർ മൊഗ്രാൽ
23.അബ്ദുസ്സലാം ബാഖവി വടക്കേക്കാട്
24.കാടേരി മുഹമ്മദ് മുസ്‌ലിയാർ
25.ഹൈദർ ഫൈസി പനങ്ങാങ്ങര
26.ത്വാഖ അഹ്മദ് മൗലവി
27.MMഅബ്ദുല്ല ഫൈസി കൊടക്
28. Dr. സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര
29.TS ഇബ്റാഹീം മുസ്‌ലിയാർ ചൊക്ലി
30.KKP അബ്ദുള്ള മുസ്‌ലിയാർ
31.ഉമർ ഫൈസി മുക്കം
32.IB ഉസ്മാൻ ഫൈസി
33. അസ്ഗറലി ഫൈസി പട്ടിക്കാട്
34.ഒളവണ്ണ അബൂബക്കർ ദാരിമി
35. സൈദാലിക്കുട്ടി ഫൈസി കൊറാട്
36.അബ്ദുസ്സലാം ദാരിമി ആലമ്പാടി
37.ഇസ്മായീൽ മുസ്‌ലിയാർ കുമാരനെല്ലൂർ
38.ഉസ്മാൻ ഫൈസി തോടാർ
39.N അബ്ദുള്ള മുസ്‌ലിയാർ
40.
പണ്ഡിത ലോകത്തെ സൂര്യ തേജസ്സുകളായ നമ്മുടെ നേതാക്കൾക്ക് നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..🤲🏻🤲🏻🤲🏻
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ