പുഴക്കാട്ടിരി ക്ലസ്റ്റർ സഹചാരി സെൻ്ററിനു കീഴില് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പഠന ക്ലാസ് ആരംഭിച്ചു.
പ്രഥമ ക്ലാസിന് SKSSF പുഴക്കാട്ടിരി യൂണിറ്റ് സെക്രട്ടറി അബ്ദുസ്സലാം നിസാമി പുഴക്കാട്ടിരി നേതൃത്വം നല്കി
മികച്ച പ്രതികരണമാണ് തൊഴിലാളികളിൽ നിന്ന് ലഭിച്ചത് ക്ലാസ് അല്പംകൂടി വിപുലീകരിച്ച് കൂടുതൽ ആളുകൾക്ക് അടുത്തക്ലാസുകളിൽ പങ്കെടുക്കാൻ അവസരമൊരുക്കും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ