സമസ്ത 1934ൽ രജിസ്റ്റർ ചെയ്ത കമ്മിറ്റി
ആങ്ങോട്ട് പുത്തൻ പീടിയേക്കൽ അഹ്മദ്കുട്ടി മുസ്‌ലിയാർ, പാങ്ങ് (പ്രസിഡണ്ട്)
കുളമ്പിൽ അബ്ദുൽബാരി മുസ്‌ലിയാർ, വാളക്കുളം (വൈസ് പ്രസിഡണ്ട്)
കുന്നുമ്മൽ മാമുംതൊടിയിൽ അബ്ദുൽഖാദിർ മുസ്‌ലിയാർ, മങ്കട പള്ളിപ്പുറം (വൈ.പ്രസിഡണ്ട്)
പി.കെ. മുഹമ്മദ് മീരാൻ മുസ്‌ലിയാർ, തിരുവാലി (വൈ.പ്രസിഡണ്ട്)
അമ്പലപ്പുറത്ത് ഇമ്പിച്ചഹ്മദ് മുസ്‌ലിയാർ, ഫറോക്ക് (വൈ.പ്രസിഡണ്ട്)
പള്ളിവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ, കോഴിക്കോട് (സെക്രട്ടറി)
എരഞ്ഞിക്കൽ അഹ്മദ് മുസ്‌ലിയാർ, ഫറോക്ക് (അസി. സെക്രട്ടറി)
വലിയ കുനേങ്ങൽ മുഹമ്മദ് മുസ്‌ലിയാർ മുദാക്കര, കോഴിക്കോട് (അസി. സെക്രട്ടറി)
പുതിയകത്ത് അഹ്മദ് കോയഹാജി, കോഴിക്കോട് (ഖജാഞ്ചി)
പുതാറമ്പത്ത് ശിഹാബുദ്ദീൻ അബൂസആദത്ത് അഹ്മദ് കോയ ഷാലിയാത്തി, ചാലിയം
പുത്തലത്ത് പീടിയേക്കൽ മുഹമ്മദ് മുസ്‌ലിയാർ, ബേപ്പൂർ
സയ്യിദ് അബ്ദുറഹ്മാൻ മുഹമ്മദലി പൂക്കോയതങ്ങൾ, മമ്പാട്
കരിമ്പനക്കൽ മുഹമ്മദ്കുട്ടി മുസ്‌ലിയാർ, കൈപ്പറ്റ
കൊളപ്പുറത്ത് കുഞ്ഞഹ്മദ് മുസ്‌ലിയാർ, ഇരിമ്പാലശ്ശേരി
പാനായിക്കുളത്ത് കരുവേലിപറമ്പിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, കാഞ്ഞിരമുക്ക്
ചെറിയമുണ്ടംകുണ്ടിൽ കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ, കല്പകഞ്ചേരി
പൊക്കാവിൽ ഉണ്യാലിക്കുട്ടി മുസ്‌ലിയാർ, കുറ്റിപ്പാല
കൊടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാർ, പൊന്നാനി
നാലകത്ത് മരക്കാർകുട്ടി മുസ്‌ലിയാർ, മഞ്ചേരി
കരിമ്പനക്കൽ സ്വദഖത്തുള്ള മുസ്‌ലിയാർ, മമ്പാട്
മടത്തൊടിയിൽ കാപ്പാട്ട് മമ്മത് മുസ്‌ലിയാർ, മലപ്പുറം
മുടയൻപുലാക്കൽ അലി ഹസൻ മുസ്‌ലിയാർ, തിരൂർ
പാലക്കാവളപ്പിൽ പടിഞ്ഞാറെ ഒറ്റയിൽ ബാവ മുസ്‌ലിയാർ, വടകര
തലശ്ശേരി പുതിയവീട്ടിൽ അബ്ദുല്ല മുസ്‌ലിയാർ, തുണേരി
പാലോട്ട് മൂസ്സക്കുട്ടി ഹാജി, കണ്ണൂർ
കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, വാഴക്കാട്
ഉദിനൂർ മായിങ്ങാന്റെ വീട്ടിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഫറോക്ക്
ഓവുങ്ങൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, മലപ്പുറം
കൂരിമണ്ണിൽ പാറപ്പുറത്ത് ഉണ്ണീദു മുസ്‌ലിയാർ, മലപ്പുറം
കൂരിമണ്ണിൽ മമ്മുണ്ണി മുസ്‌ലിയാർ, പൂക്കോട്ടൂർ
തെക്കരകത്ത് മമ്മത്‌കോയ മുസ്‌ലിയാർ, കോഴിക്കോട്
അടക്കണ വീട്ടിൽ മമ്മത് മുല്ല മുസ്‌ലിയാർ, കോഴിക്കോട്
കോയവീട്ടിൽ സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ, കോഴിക്കോട്
ഇടിയങ്ങര പള്ളിവീട്ടിൽ കുഞ്ഞിക്കോയമൊല്ല ഇടിയങ്ങര, കോഴിക്കോട്
ഉമ്മാട്ട് മുരിങ്ങെക്കൽ അബ്ദുൽഅലി എന്ന കോമു മുസ്‌ലിയാർ പനയത്തിൽ മുദരിസ്, പരപ്പനങ്ങാടി.
തങ്കയത്തിൽ കുഞ്ഞാപ്പ മുസ്‌ലിയാർ, ചെറുതുരുത്തി
കരിമ്പനക്കൽ അഹ്മദ് മുസ്‌ലിയാർ, മണ്ണാർക്കാട്
കൊല്ലോളി ചേവായൂര് കളത്തിൽ അബ്ദുൽഖാദിർ മുസ്‌ലിയാർ കുണ്ടോട്ടി, പുളിക്കൽ
തൊണ്ടിക്കൊടൻ കുഞ്ഞായിൻ മൗലവി കൊയപ്പ, കുണ്ടോട്ടി
ഇടിയങ്ങര പള്ളിവീട്ടിൽ അബൂബക്കർ മൊല്ല, കോഴിക്കോട്
സാക്ഷികൾ
ഖാൻ സാഹിബ് വി. ആറ്റക്കോയ തങ്ങൾ, പൊന്നാനി
മലപ്പുറം ഖാസി ഖാൻ ബഹദൂർ ഒ.പി.എം. മുത്തുകോയതങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ