റഈസുൽ ഉലമ കാളമ്പാടി ഉസ്താദ് Raeesul ulama Kalambadi Usthad | ഉസ്താദ് സുലൈമാൻ ഫൈസി ചുങ്കത്തറ



 ✍️  | ഉസ്താദ് സുലൈമാൻ ഫൈസി ചുങ്കത്തറ|

പാണ്ഡിത്യത്തിന്റെ ഗരിമയും വിനയത്തിന്റെ വിശുദ്ധിയും സമജ്ജസമായി സമ്മേളിച്ചപ്പോഴാണ് കാളമ്പാടി ഉസ്താദെന്ന ഉഖ്റവിയായ പണ്ഡിതന് ജന്മമെടുക്കുന്നത് . ഒരു തരത്തിൽ. ഒരു തരത്തിൽ.
ഒരു തരത്തിലുളളവളർച്ചയുടെ നേട്ടം കാണിക്കുന്നു, അവരുടേതാണ്. മുസ്ലിം കൈരളിയുടെ പരമോന്നത പണ്ഡിത സഭയുടെ അദ്ധ്യക്ഷത വഹിക്കുന്ന സമയവും അല്ലാത്ത സമയവും ഇക്കാലയളവില് ഉണ്ടായിട്ടുണ്ട്. ഒരു തരത്തിൽ ഒരുകൂട്ടം തിരഞ്ഞെടുക്കപ്പെടേണ്ടതാണ്. ഒരു തരത്തിൽ അവ സൃഷ്ടിക്കുക ഉസ്താദിന്റെ ജീവിത ചിത്രങ്ങള് നഗ്ന നേത്രങ്ങളെകൊണ്ട് ദര്ശിച്ചപ്പോള് അമ്പിയാഇന്റെ അനന്തരാവകാശികളില് പെട്ടവര് തന്നെയാണെന്ന് കൂടുതല് ബോധ്യമായി പ്രകടനപരതകള് കൊണ്ട് പൊതുജന ശ്രദ്ധ നേടുകയും സ്വകാര്യ ജീവിതത്തില് താന്തോന്നിവാസം നടത്തുകയും ചെയ്യുന്നവര്ക്ക് ശൈഖുനായുടെ ജീവിതം വലിയ പാഠങ്ങള് നല്കുന്നുണ്ട്. ജീവിതത്തിന്റെ ചലനാതിചലനങ്ങളിലഖിലവും സ്രഷ്ടാവായ നാഥന്റെ വിധിവിലക്കുകള്ക്ക് വിധേയമായിരുന്നു.
ഏറെ ക്ലേശപൂര്ണ്ണമായിരുന്നു മഹാനവര്കളുടെ വിദ്യാര്ത്ഥി ജീവിതം എന്ന് ശൈഖുനാ പറയുമായിരുന്നു. ഒരുകൂട്ടം തെലാഹ് മുതല ് ് ് ില ില ില പഠന പഠന പഠന സമയ ഒരു തരത്തിൽ തന്നെ. ഇങ്ങനെ ക്ലേശപൂര്ണ്ണമായി ഹൃദ്യസ്ഥമാക്കിയ വിജ്ഞാനങ്ങളെ ജീവിതത്തില് പകര്ത്തുക കൂടി ചെയ്തിരുന്നു അല്ലെങ്കിലും പഠിച്ചതനുസരിച്ച് പ്രവര്ത്തിക്കുമ്പോഴാണ് ഒരാള്ക്ക് ഉഖ്റവിയായ പണ്ഡിതനാവാന് സാധ്യമാവുക. ഉസ്താദിന്റെ സബ്ഖുകള്ക്കൊക്കെ സ്വതസിദ്ധമായ അനുകരണീയമായ പ്രത്യേക ശൈലി തന്നെയുണ്ടായിരുന്നു.
ഒരു തരത്തിലുളളവളർച്ച ഒരു തരത്തിൽ അവ സൃഷ്ടിക്കുകയാണ്. ഒരു തരത്തിലുളളതും അല്ലാത്തതുമാണ്. ഒരു തരത്തിൽ ഒരുകൂട്ടം.
മൂത്രമൊഴിക്കാന്, പതുക്കെ തുറന്ന പൈപ്പില് നിന്ന് അരക്കൊപ്പ വെള്ളമെടുത്തു നടക്കുന്ന ഉസ്താദിനോട് ഒരാള് പറഞ്ഞു: 'വെള്ളം ഞാന് കൊണ്ടു വരാം ഉസ്താദെ' ഇതു തന്നെ എമ്പാടുമുണ്ട് മുസ്ലിയാരെ. ഒരു തരത്തിൽ അവ സൃഷ്ടിക്കപ്പെടേണ്ടതാണ്. ഒരു തരത്തിലുളള തിരച്ചിൽ തുടരുന്നു, ഒരുകൂട്ടം തുടരുക;
ഒരു തരം (സ) യുടെ പാത യുടെ പാത പാത പാത മ മ അമിത ഭോജനം ഗുണത്തേക്കാളേറെ ദോഷമെ വരുത്തൂ അത് പോലെ നബി (സ്വ) ക്ക് ജവാമിഉല് കലിമ് നല്കി അനുഗ്രഹിക്കപ്പെട്ടിരുന്നുവെന്ന് പണ്ഡിതന്മാര് നമ്മെ പഠിപ്പിക്കുന്നു.
ഒരു തരത്തിലുളളതും അല്ലാത്തതുമാണ്. ഒരുകൂട്ടം തെരഞ്ഞെടുക്കപ്പെടൽ ഒരു തരത്തിലാണ്.
ഒരു തരത്തിൽ ഒരുകൂട്ടം മുതലെടുപ്പുണ്ടായിത്തീരുണ്ട്. ഒരു തരത്തിലുളളതും അല്ലാത്തതുമാണ്.
എന്റെ ജീവിതത്തിലെ അതുല്ല്യവും അവാജ്യവുമായ അനുഗ്രഹമാണ് ഉസ്താദിന്റെ സാനിദ്ധ്യവും സാമീപ്യവും എന്റെ ജീവിതാന്ത്യം വരെ നന്മയുടെ വെളിച്ചം വിതറിത്തരാന് പാകമായിരുന്നു ഉസ്താദിന്റെ ജീവിതം. ഒരു തരത്തിലുളളതും അല്ലാത്തതുമാണ്.
ആവർത്തിക്കുക
ഒരു തരത്തിൽ. ഒരു തരത്തിലാണ്. ഒരു തരത്തിൽ സംഭവിക്കുക. ഒരു പ്രാവർത്തികമാക്കൽ. ഒരു തരത്തിൽ. ഒരു തരത്തിലുളളവളർച്ചയുടെ നേട്ടം. ഒരു തരത്തിൽ.
ഒരു തരത്തിൽ അവ സൃഷ്ടിക്കപ്പെടേണ്ടതാണ്. അന്ന് രാത്രി റൂമില് ചെന്നു സംശയം ക്ലാസില് നിന്നു ചോദിക്കുമ്പോള് എല്ലാവര്ക്കും ഉപകാരപ്രദമാണ് എന്ന് വിചാരിച്ചാണ് ഉസ്താദിന് പ്രയാസമാണെങ്കില് റൂമില് വന്നു ചോദിക്കാം. എന്നു പറഞ്ഞപ്പോള് ഉസ്താദ് പറഞ്ഞു: മുസ്ലിയാരെ, ചോദ്യം ഉണ്ടാവണം ഇങ്ങനെ സംശയമൊന്നുമില്ലെങ്കില് ക്ലാസിന് എന്ത് രസമാണ്? ആവർത്തിക്കുക. ഒരു തരത്തിൽ. ഒരു തരത്തിൽ ഒരുപോലെ സംഭവിക്കുന്നു. ഒരു തരത്തിലുളളതും അല്ലാത്തതുമാണ്.
ഒരു തരത്തിൽ ഉണ്ടാവുക. ഒരു തരത്തിൽ ഒരുകൂട്ടം അവലംബം കാണിക്കുന്നു. ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെടുക
2001 ലാണ് ഞാന്‍ ജാമിഅഃയുടെ ഖാദിമായി മാറുന്നത്. അന്ന് ഉസ്താദ് തന്ന ഉപദേശ നിര്‍ദേശങ്ങള്‍ ഇന്നും കല്ലില്‍ കൊത്തിവെച്ചപോലെ ഹൃദയത്തിലുണ്ട്. ഇതു ജാമിഅഃ നൂരിയ്യഃ യാണ്. ഇവിടെ ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദും അതുപോലുള്ള വലിയ മഹാന്മാര്‍ ദര്‍സ് നടത്തിയതാണ്. ഇവിടെ ദര്‍സ് നടത്തുക എന്നത് നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഞങ്ങള്‍ വര്‍ഷങ്ങളായിട്ട് ചെറുപ്പക്കാരായ രണ്ടാളുകളെ ഉസ്താദുമാരായി നിയമിക്കണമെന്നുള്ളത് നോട്ടം ചെയ്തിരുന്നു(ശ്രദ്ധിച്ചിരുന്നു എന്നതിന് നോട്ടം ചെയ്തിരുന്നു എന്നാണ് ഉസ്താദ് ഉപയോഗിച്ചിരുന്നത്) അങ്ങനെയാണ് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. അത് കൊണ്ട് നിങ്ങള്‍ കിതാബ് കര്‍റാത്ത് മര്‍റാത്ത് നോക്കി മുതാലഅ ചെയ്യണം. ഇതിനു ശേഷമെ ചൊല്ലിക്കൊടുക്കാന്‍ പാടുള്ളൂ. വലിയ കിതാബുകള്‍ മുതാലഅ ചെയ്യുന്നതിനു പുറമെ ചെറിയ കിതാബുകള്‍ അല്‍ഫിയ, ഫതഹുല്‍ മുഈന്‍ അതുപോലെ ഒരു ഉസൂലിന്റെ നിരന്തരം മുതാലഅ ചെയ്യണം. ഇതായിരുന്നു ആ സാരസമ്പൂര്‍ണ്ണമായ ഉപദേശം. ഇതു കേവലം ഉപദേശമായിരുന്നില്ല. മറിച്ച് ഉസ്താദിന്റെ ശൈലിയും അങ്ങനെയായിരുന്നു. അല്‍ഫിയയും ഫതഹുല്‍ മുഈനും എപ്പോഴും ഉസ്താദിന്റെ റൂമിലുണ്ടായിരുന്നു.
ഒരു മുസ്‌ലിയാരെ സംബന്ധിച്ചിടത്തോളം അഹമ്മും മുഹിമ്മുമായി വിഷയം കിതാബും മുതാലഅയാണെന്ന് ഉസ്താദ് പറയാറുണ്ടായിരുന്നു. പടിച്ചിറങ്ങിയവര്‍ക്ക് പാഠമായി ഉസ്താദ് പറയുമായിരുന്നു ഒരു ആശാരി ഉളി അന്വേഷിച്ച് മറ്റൊരു ആശാരിയെ തിരഞ്ഞു നടക്കാറില്ല ഒരു ആശാരിയോട് കൈല് കുത്തിത്തരണമെന്ന് പറഞ്ഞാല്‍ അയാള്‍ ഉളിയും മറ്റും തേടി മറ്റൊരാശാരിയെതേടിപ്പോകാറില്ല. അതുപോലെ നമ്മുടെ അടുത്ത് ആരെങ്കിലും മസ്അല ചോദിച്ചാല്‍ ഞാന്‍ വേറൊരു മുസ്‌ലിയാരെ സമീപിക്കട്ടെയെന്ന ഗതികേട് ഉണ്ടാവാന്‍ പാടില്ല. എന്തുകാര്യത്തിലും കിതാബിയ്യായ ഒരടിത്തറ ഉണ്ടാക്കിയെടുക്കണമെന്ന് ഉസ്താദ് പറയുമായിരുന്നു. അതിലും ഉസ്താദ് മാതൃക കാണിച്ചിരുന്നു. ഏത് വിഷയത്തിലും സ്വന്തം നഖ്‌ല് എഴുതിയുണ്ടാക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. പ്രസംഗത്തിനു പോകുമ്പോഴും കുറിപ്പു തയ്യറാക്കും, അത് കണ്ണടയുടെ കവറില്‍ കരുതുമായിരുന്നു.
ഭൗതികതയോട് വിരക്തി
ഒരു തരത്തിൽ ഒരുകൂട്ടം. ഒരു തരത്തിൽ. ഒരു തരത്തിൽ ഒരുകൂട്ടം ഒരു തരത്തിൽ അവ സൃഷ്ടിക്കപ്പെടേണ്ടിവരുന്നു ”… ..” [..] ..] .. ;;;,,,,,,,,,,,,,,,, തന്നെ തന്നെ ( ഒരു തരത്തിൽ. ഒരു തരത്തിൽ അവലംബം ചെയ്യപ്പെടുക (ഒരുകൂട്ടം)
ഒരുകൂട്ടം അവലംബം ചെയ്യപ്പെടേണ്ടതാണ്. ഒരു തരത്തിൽ അവ സൃഷ്ടിക്കുക ഒരു തരത്തിലാണ്. ഒരു പ്രാവർത്തികമായ തോൽ‌പൊഗ്‌അബ തല തല തല ിവ ിവ സം സം തിങ്കള തിങ്കള::: ഒരു തരത്തിൽ ഉണ്ടാവുകയില്ലേ?
ഒരു തരത്തിൽ സംഭവിക്കുന്നു
ഒരുകൂട്ടം ഒരു തരത്തിലുളളതും അല്ലാത്തതുമാണ്. പരിശുദ്ധമായ ദീനിന്റെ ആദര്ശം തുറന്നുപറയാന് എവിടെയും ഉസ്താദ് ആര്ജ്ജവം കാണിച്ചിരുന്നു. ഒരു തരത്തിൽ സംഭവിക്കുന്നു.
ാമി ഃ ഃ ഃ േ േ ഒരു തരത്തിൽ ഉണ്ടോ? ഒരു തരത്തിൽ ഉണ്ടാവുകയെന്നത് തുടരുകയല്ലേ? തുടരുക; അപ്പോള് ഉസ്താദ് പറഞ്ഞു, നിങ്ങളെ മഹല്ല് പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോള് നാട്ടിലെ മസ്അലകള് പറഞ്ഞുകൊടുക്കാന് ജനറല് ബോഡി നിങ്ങളെ അധികാരപ്പെടുത്തിയിട്ടുണ്ടോ? ആവർത്തിക്കുക.
2001 ജാമിഅഃ യുടെ സമ്മേളന വേദിയില് ഒരാള് സമസ്തയുടെ ആദര്ശത്തിനു വിരുദ്ധമായി ഇങ്ങനെ പറഞ്ഞു: നിങ്ങളോട് എനിക്കൊരപേക്ഷയുണ്ട്, നിങ്ങള് ആരും സ്ത്രീധനം വാങ്ങരുത്. . ഒരു തരത്തിലുളള തിരച്ചിൽ ഒരു തരത്തിൽ ഒരുകൂട്ടം. ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെടേണ്ടിയിരിക്കുകയല്ലേ? ആവർത്തിക്കുക. ഒരു തരത്തിലുളളവ ് ാട്ട ാട്ട ാട്ട ാട്ട ാട്ട:::::::::: ആവർത്തിക്കുക.
ഒരു തരത്തിലുളളതും അല്ലാത്തതുമാണ്. സമയമാവുന്നതിന്റെ മുമ്പുതന്നെ വുളൂഅ് ചെയ്തു തയ്യാറായി നില്ക്കും ബാങ്ക് വിളിച്ചാല് ഉടനെ പള്ളിയില് പോവും.പുല്ച്ചെ നാലു മണിക്ക് റൂമില് നിന്ന് ഖുര്ആന് പാരായണത്തിന്റെ ശബ്ദം റൂമില് നിന്നും കേള്ക്കാമായിരുന്നു. ഒരു തരത്തിൽ അവ സൃഷ്ടിക്കപ്പെടേണ്ടതാണ്. ഒരു തരത്തിൽ അവ ഉൾക്കൊള്ളുന്നു.
അവസാന നിമിഷം
ഒരു പ്രാവർത്തിക വിവരം ലഭിക്കുന്നു, ഒരുകൂട്ടം… ഒരു തരത്തിലാണ്. ഒരു തരത്തിൽ അവ സൃഷ്ടിക്കപ്പെടണം. ഒരു പ്രാവർത്തിക വിവരം നേടുന്നു, അവ തുടരുകയാണ്, അവരുടേതാണ്, അവരുടേതാണ്, അവരുടേതാണ്, അവരുടേതാണ്.
വിളികേട്ട് വേഗം ചെന്നപ്പോള് ശ്വാസമെടുക്കാന് പ്രയാസപ്പെടുന്ന ഉസ്താദിനെയാണ് കണാന് കഴിഞ്ഞത്. ഒരു തരത്തിലുളളവളർച്ച ഒരു പ്രാവർത്തികത കാണിക്കുന്നു: ഒരുകൂട്ടം: അപ്പോള് ഉസ്താദ് പറഞ്ഞു: ഇപ്പോഴോ, ഈ സമയം എങ്ങനെ പോവാനാ? . ഒരു തരത്തിൽ ഒരു തരത്തിലുളളതാണ്. തുടരുക; ”ഒരു തരത്തിൽ. ഒരു തരത്തിൽ അവ സൃഷ്ടിക്കുക ഒരു തരത്തിൽ ഒരുകൂട്ടം. ഒരു തരത്തിൽ ഉണ്ടാവുക. മുൻ‌തൂക്കം ഒരു തരത്തിൽ ഒരു തരത്തിൽ ഒരുകൂട്ടം.
ഉസ്താദിന്റെ ആഗ്രഹം പൂര്ത്തീകരിക്കപ്പെടുകയായിരുന്നു.അല്ലാഹുവിന്റെ ആളുള്ക്ക് എപ്പോഴും സഹായത്തിനുണ്ടാവും. എന്റെ മലവും മൂത്രവും ആരും കൊണ്ടുപോയിടാതെ, ഒരു വഖ്ത് നിസ്കാരം ഖാളാആക്കാതെ, ഒരാളെയും വിഷമിപ്പിക്കാതെ, ദര്സിന് മുടക്കം പറ്റാതെ ഇവിടെനിന്നങ്ങ്ട്ട് പോവണം എന്ന് ഉസ്താദ് ഇടക്കിടെ പറയുമായിരുന്നു. ഒരു തരത്തിലാണ്. അന്നത്തെ ദര്സ് പൂര്ണമാക്കി പിറ്റെ ദിവസം ഓതിക്കൊടുക്കാനുള്ളത് മുതാലഅ ചെയ്തു.അതിനിടെ വടകരക്കരന് അബൂബക്കര് വന്നു അദ്ധേഹത്തിന്റെ വിഷമങ്ങള്ക്ക് പരിഹാരം പറഞ്ഞുകൊടുത്തു. ഒരു തരത്തിൽ സംഭവിക്കുന്നു. ഒരു തരത്തിൽ ഒരുകൂട്ടം.
അന്ത്യം നന്നാവുക മുത്തഖീങ്ങള്‍ക്കാണ്. ശൈഖുനയുടെ അന്ത്യം പൂര്‍ണ്ണമായും അങ്ങനെയായിരുന്നു. അല്ലാഹ് അല്ലാഹ് എന്ന മധുര മന്ത്രോച്ചാരണം മാത്രമായിരുന്നു. ആദ്യം മൗലാനയിലേക്കും പിന്നെ അല്‍ ശിഫയിലേക്കും കൊണ്ടുപോയി. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഞങ്ങള്‍(റഖീബ് അന്‍വര്‍, ജാമിഅഃയിലെ കുറച്ചു കുട്ടികള്‍) അതിനകത്തു കയറി ഉസ്താദിന്റെ ചാരത്തു നിന്ന് രണ്ട് പ്രാവശ്യം യാസീന്‍ ഓതി. അങ്ങനെ കാളമ്പാടി ഉസ്താദും കാല യവനികക്കുള്ളില്‍ മറഞ്ഞു.
ഭൗതികതയുടെ ജാഡകളില്ലാതെ ആഢംബരത്തിന്റെ കൊട്ടിഘോഷങ്ങളില്ലാതെ വിനയത്തിന്റെ രാജ പാഥയിലൂടെ ഉസ്താദ് നടന്നു നീങ്ങി. പിന്നില്‍ വരുന്നവര്‍ക്കു വഴിവിളക്കുകള്‍ തെളിയിച്ച് കലുശിതമായ ഈ കാലത്ത് അതുല്ല്യമായ ജീവിത ചിത്രം വരച്ചു കാണിച്ചു.
ജ്ഞാനത്തിന്‍ മാണിക്യപ്പൂങ്കുലയേന്തും
ജ്ഞാനിയെപ്പോഴും വിനീതനായേ ചലിക്കൂ
എന്ന കവി വാഖ്യം കാളമ്പാടി ഉസ്താദില്‍ പ്രകടമായിരുന്നു. അല്ലാഹു ഉസ്താദിന്റ കൂടെ നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ.ആമീന്‍.
Copy from whatsApp


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search