SKSSF സ്ഥാപക ദിനം ആചരിച്ചു

 പാതിരമണ്ണ SKSSF യൂണിറ്റിനു  കീഴിൽ സംഘടനയുടെ സ്ഥാപകദിനം ആചരിച്ചു

ഉസ്താദ് അൻവർ  ഫെെസി പാതിരമണ്ണ പതാക ഉയർത്തി 

സെക്രട്ടറി ബാദുഷാകമാലി ഫെെസി  പ്രസിഡന്റ് അബ്ദുൽ അസീസ് ഫൈസി  ട്രഷറർ ജലീൽ ടി തുടങ്ങി ധാരാളം പ്രവർത്തകർ   സംബന്ധിച്ചു 





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search