നിസ്കാര ക്വിറ്റ് വിതരണം ചെയ്തു | Niskara kitt Vitharaman


എസ്കെഎസ്എസ്എഫ് പാതിരമണ്ണ യൂണിറ്റിന് കീഴിൽ മദ്റസയിലെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും നമസ്കാര കിറ്റ് വിതരണം ചെയ്തു.

മുസ്വല്ല , തൊപ്പി ,അത്തർ കുപ്പി , ദിക്ർ കൗണ്ടർ തുടങ്ങിയവ അടങ്ങുന്ന ക്വിറ്റാണ് വിതരണം ചെയ്തത് . 

മഹല്ല് ഖാസി ബാപ്പു മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു . മഹല്ല് പ്രസിഡൻറ് ഡോക്ടർ അബ്ദുസ്സലാം ഫൈസി അധ്യക്ഷത വഹിച്ചു . മഹല്ല് സെക്രട്ടറി വി കുഞ്ഞാണി മുസ്ലിയാർ മറ്റ് എസ്കെഎസ്എസ്എഫ് ഭാരവാഹികൾ രക്ഷിതാക്കൾ എസ് കെ എസ് എസ് എഫ് പ്രവർത്തകർ സംബന്ധിച്ചു. 

യൂണിറ്റ് സെക്രട്ടറി ബാദുഷ കമാലി ഫൈസി സ്വാഗതവും വി.അബ്ദുറഹ്മാൻ ഫൈസി നന്ദിയും ആശംസിച്ചു . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search