പാഠപുസ്തകം വിതരണം ചെയ്തു


പതിവുപോലെ ഈ വർഷവും എസ്കെഎസ്എസ്എഫ് പാതിരമണ്ണ യൂണിറ്റ് ന് കീഴിൽ മദ്രസയിലെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യാൻ സാധിച്ചു. 
സഹായിച്ച സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ . ആമീൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search