സമസ്ത മലപ്പുറം ജില്ല മുശാവറ മെമ്പറും മഹല്ല് ക്വാളിയുമായ വി വാപ്പു മുസ്ലിയാർ പതാക ഉയർത്തി
യൂണിറ്റ് ജനറൽ സെക്രട്ടറി സ്വാലിഹ് ടി സ്വാഗതവും റഷീഖ് മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. ബദുഷ കമാലി നന്ദിയും ആശംസിച്ചു. മധുര വിതരണത്തോടുകൂടി പരിപാടി അവസാനിച്ചു.
Whatsapp Button works on Mobile Device only
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ