ഉള്ഹിയ്യത്തറുക്കുന്പോൾ ബിസ്മിചൊല്ലാൻ മറന്നാല്

അറുക്കുന്ന സമയത്ത് ബിസ്മി ചൊല്ലല് സുന്നത്താണ് മറന്ന് കൊണ്ടോ മനപ്പൂർവ്വമോ ഉപേക്ഷിച്ചാലും മൃഗത്തെ ഭക്ഷിക്കല് ഹലാലാണ് മനഃപ്പൂർവ്വം ബിസ്മി ഉപേക്ഷിക്കല് കറാഹത്താണ്, (റൌള : 3/205) 
ശാഫി മദ്ഹബ് പ്രകാരം അറുക്കുന്നയാള് മുസ്ലിമായാല് മതി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search