സമസ്ത കേന്ദ്രമുശാവറ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ വഫാത്തായി


മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്‌ലിയാര്‍ വഫാത്തായി. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅ  നൂരിയ്യയില്‍ പ്രൊഫസറും ജനറൽ സെക്രട്ടറിയും കരുവാരക്കുണ്ട് ദാറുന്നജാത്ത് വൈസ് പ്രസിഡന്റുമാണ്. ദീര്‍ഘകാലമായി പുത്തനഴി മഹല്ല് ഖാസിയും മേലാറ്റൂര്‍ ദാറുല്‍ഹികം വൈസ് പ്രസിഡന്റുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search