SYS PATHIRAMANNA UNIT
14-03-21. ഞായർ
മഗ് രിബ് നിസ്കാരാനന്തരം പാതിരമണ്ണ കിഴക്കേ കുളമ്പ് നിസ്ക്കാര പള്ളിയിൽ പഞ്ചായത്ത് SYS പ്രസി. KPS പൂക്കോയ തങ്ങൾ സെക്രട്ടറി അബ്ദുൽ അസീസ് ബാഖവി ട്രഷറർ ശാക്കത്തലി അസ് ലമി, ഹുസൈൻ T തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ 30 പേർ പങ്കെടുത്തു സയ്യിദ് അവർ കളുടെ പ്രാർത്ഥനക്കും ഉൽഘാടനത്തിനും ശേഷം അസീസ് ബാഖവി ഉത്ബോധന ക്ലാസ് നടത്തി മഹല്ല് ഖാസി ബാപ്പു മുസ്ലിയാർ അധ്യക്ഷത വഹിച്ചു.. യൂണിറ്റ് സെക്രട്ടറി അബ്ദുൽ മജീദ് ദാരിമി സ്വാഗതവും നന്ദിയും ആശംസിച്ചു. മജ് ലിസുന്നൂർ,ഹദ്ദാദ് നടത്തിപ്പിന്റെ മുഖ്യ രക്ഷാധികാരിയായി PV അലവി ഹാജിയേയും കൺവീനർമാരായി മജീദ് ദാരിമി , v.. അബ്ദുറഹ്മാൻ ഫൈസി എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ