മജ്ലിസുന്നൂർ ആത്മീയ സദസ്സ് | Majlisunnoor


എസ്കെഎസ്എസ്എഫ് പാതിരമണ്ണ യൂണിറ്റിന് കീഴിൽ നടത്തപ്പെടുന്ന മാസാന്ത  മജ്ലിസുന്നൂർ ആത്മീയ സദസ്സ് ഫെബ്രുവരി 25 വെള്ളി മഗരിബ് നിസ്കാരാനന്തരം പാതിരമണ്ണ ഹിദായത്ത് സിബിയാൻ മദ്രസയിൽ (വലിയ മദ്രസ ) വെച്ച് നടത്തപ്പെടുന്നു.
ഉസ്താദ് ലുഖ്മാനുൽ ഹക്കീം റഹീമി കുരുവമ്പലം മജ്ലിസുന്നൂറിന്ന് നേതൃത്വം നൽകും . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search