മുശാവറ അംഗങ്ങളെ തെരഞ്ഞെടുത്തു | samastha new mushavara members

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃനിരയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് ബഹുമാനാദരങ്ങൾ

വൈസ് പ്രസിഡൻറ്;
കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ

നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ

ട്രഷറർ;
കൊയ്യോട് ഉമ്മർ മുസ്ലിയാർ

സെക്രട്ടറി;
ഉമ്മർ ഫൈസി മുക്കം


മുശാവറ അംഗങ്ങൾ
അസ്കർ അലി ഫൈസി പട്ടിക്കാട്
CK മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര
സെയ്താലിക്കുട്ടി ഫൈസി കോറാട്
ഒളവണ്ണ അബൂബക്കർ ദാരിമി
എൻ. അബ്ദുല്ല മുസ്‌ലിയാർ
ഉസ്മാൻ ഫൈസി തോടാർ
അബ്ദുസ്സലാം ദാരിമി ആലംപാടി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search