തസ്കിയ ക്യാമ്പും ഇഫ്താർ സംഗമവും | pathiramanna | പാതിരമണ്ണ


എസ്കെഎസ്എസ്എഫ് പുഴക്കാട്ടിരി ക്ലസ്റ്റർ  ഇഫ്താർ സംഗമവും തസ്കിയത്ത് ക്യാമ്പും 2023 ഏപ്രിൽ 16 ഞായർ 5 pm പാതിരമണ്ണ് ദാറുൽ ഉലൂം മദ്രസയിൽ സംഘടിപ്പിക്കുന്നു.
ഉസ്താദ് വാപ്പു മുസ്ലിയാർ  ഉദ്ഘാടനവും ഹസൻ സഖാഫി പൂക്കോട്ടൂർ വിഷയാവതരണം നടത്തും ഏവർക്കും സ്വാഗതം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search