ജനനം: 1955
ഭൗതിക വിദ്യാഭ്യാസം : എസ് എസ് എൽ സി ഉന്നത വിജയം
മതപഠനം: 1971ൽ പുതിയോത്ത് പിസി കുഞ്ഞാലൻകുട്ടി മുസ്ലിയാരുടെ ദർസ്സിൽ ഏഴ് വർഷം തുടർന്ന് 1980 ൽ ജാമിഅ നൂരിയയിൽ നിന്നും ഫൈസി ബിരുദം
മുദരിസ് സേവനം: 15 വർഷം വാവാട് ദർസ്സിൽ അണ്ടോണ അബ്ദുള്ള മുസ്ലിയാരുടെ കീഴിൽ രണ്ടാം മുദ്ദരിസ്.തുടർന്ന് 4 വർഷം ചാലിയം സിദ്ധീഖ് പള്ളി മുദരിസ്സ്. തുടർന്ന് അണ്ടോണ 10 വർഷവും കുടുക്കിലുമ്മാരത്ത് 5 വർഷവും മങ്ങാട് 2 വർഷവും 3 വർഷം പുത്തൂർ വെള്ളാരംചാലിൽ പള്ളിയിലും മുദരസ്സായി സേവനം ചെയ്തു.
നിലവിൽ സമസ്ത മുശാവറ അംഗം,കോഴിക്കോട് ജില്ലാ സമസ്ത ട്രഷറർ,കോഴിക്കോട് ജില്ലാ ജംഇയ്യത്തുൽ മുദരിസീൻ പ്രസിഡന്റ്,സമസ്ത കൊടുവള്ളി മണ്ഡലം പ്രസിഡന്റ്,ഓമശ്ശേരി പഞ്ചായത്ത് SMF പ്രസിഡന്റ്,ശിആറുൽ ഇസ്ലാം മദ്രസ പ്രസിഡന്റ് ,നടമ്മൽ പൊയിൽ ടൗൺ ജുമാ മസ്ജിദ് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
ഉസ്താദുമാർ:-
കോട്ടുമല അബൂബക്കർ മുസ്ലിയാർ
കെ കെ ഹസ്റത്ത്
ആലിക്കുട്ടി ഉസ്താദ്
എംടി അബ്ദുള്ള മുസ്ലിയാർ
പി.സി കുഞ്ഞാലൻകുട്ടി മുസ്ലിയാർ
നാഥൻ മഗ്ഫിറത്തും മർഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ