മാസം കണ്ടു നാളെ മുഹർറം ഒന്ന് | muharram hijra



കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില് നാളെ കേരളത്തിൽ (20-08-2020 വ്യാഴം) മുഹറം ഒന്നായും അതടിസ്ഥാനത്തില് മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 29 ന് (ശനി) ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി , സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങള് എന്നിവര് അറിയിച്ചു.

* 19/08/2020

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search