സൗഹൃദച്ചെപ്പിലെ പണ്ഡിത മാതൃക | AJMAL KT PANDIKKAD
റജുലാനി തഹാബ്ബാ ഫില്ലാഹി വ ജ്തമആ അലൈഹി... എന്ന തിരുവചനപ്പൊരുളിന്റെ കേരളീയ പണ്ഡിതനിരയിലെ പ്രതീകങ്ങളായിരുന്നു മേലാറ്റൂർ കുഞ്ഞാണി മുസ്ലിയാരുംകാപ്പിൽ ഉമർ മുസ്ലിയാരും.പണ്ഡിതന്മാർക്ക് പോലും അന്യം നിന്നു പോവുന്ന മൻത്വിഖും മആനിയും കലക്കിക്കുടിച്ച രണ്ട് മഹാമനീഷികൾ. ഒരാൾ മഅഖൂൽ ഉമർ മുസ്ലിയാരാണെങ്കിൽ മറ്റെയാൾ മൻത്വിഖ് കുഞ്ഞാണി മുസ്ലിയാർ. മർഹ ...